അപകടങ്ങൾ വെറുതെ ഉണ്ടാകുന്നതോ നമ്മുടെ വിധി കൊണ്ടോ സംഭവികുന്നതല്ല ,അശ്രദ്ധ കൊണ്ടാണ് അതിന് വക്തമായ കാരണങ്ങളും ഉണ്ട് .
കുട്ടികളും ആയി കാറിൽ യാത്ര ചെയുമ്പോൾ നമ്മൾ മലയാളികൾ അവരുടെ സുരക്ഷയെ കുറിച്ചു വലിയ ബോധവാന്മാർ അല്ല. കുട്ടികളും ആയി മുൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുക, സീറ്റ് ബെൽറ്റ് ഇടത്തെ യാത്ര ചെയ്യുക, ബേബി സീറ്റുകൾ ഉപയോഗിക്കത്തെ യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങൾ നമ്മുടെ നാട്ടിൽ സാധരണയാണ്, ഇത്തരം ഒട്ടു ഉത്തരവാദിത്തം ഇല്ലാതെ കുഞ്ഞുങ്ങളെയും കൊണ്ടു യാത്ര ചെയ്യുബോൾ ഉണ്ടാക്കാൻ സാധ്യത ഉള്ള അപകടങ്ങൾ മുൻകൂട്ടി കാണിച്ചു തരുന്ന ഈ വീഡിയോ എല്ലാവർക്കും ഷയർ ചെയ്തു കാണുക പ്രതേകിച്ചും ചെറിയ കുഞങ്ങൾ ഉള്ളവരും ആയി ..

You've done amazing work with your post, likely to read your all posts.
ReplyDeleteBest Vacuum hair clipper