Tuesday, October 8, 2019

ജനലിൽ തൂക്കാൻ കഴിയുന്ന തോട്ടിൽ സ്റ്റാൻഡുകൾ എടപ്പാളിൽ ലഭ്യമാണ്

നവജാത ശിശുക്കളുടെ പരിപാലനത്തിൽ തൊട്ടിലുകളുടെ സ്ഥാനം ഒഴിച്ച് കൂടാൻ ആവാത്തതാണ് .തുണി  തൊട്ടിലികൾ ആണ് നമ്മുടെ  നാട്ടിൽ ഏറ്റവും പ്രചാരത്തിൽ ഉള്ളത് , മുറിയുടെ സീലിംഗ്‌ലിൽ ഉള്ള കൊളത്തിൽ കെട്ടിയാണ്  തുണികൊണ്ടുള്ള തൊട്ടിലുകൾ പൊതുവെ  ഉപയോഗിക്കാറ് .

എന്നാൽ ചില വീടുകളിലെ നിർമാണ രീതിയും, സ്ഥലപരിമിതിയം  മൂലം തുണി തൊട്ടിലികൾ കെട്ടാൻ  ആവിശ്യത്തിനും സ്ഥലം  ലഭിക്കാത്തതുമൂലം പല അമ്മാരും  ബുദ്ധിമുട്ടുന്നത് ഒരു സ്ഥിരം കഴയ്ക്കായാണ് .

ഇവിടെയാണ് ജനലുകളിൽ ഫിക്സ്  ചെയ്യാവുന്ന  തോട്ടിൽ സ്റ്റാണ്ടുകളുടെ  ഉപയോഗം  അനിവാര്യമായി വരുന്നത് . ഉപയോഗിക്കാൻ എളുപ്പം ഉള്ളതും , ഒരു ഇടത്തുനിന്നും മറ്റൊരിടത്തേക്ക്  എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്നതും ആയ  ജനലിൽ ഫിക്സ് ചെയുന്ന  തൊട്ടിലുകൾ എടപ്പാളിലും  , പൊന്നാനിയിലും  ഏറ്റവും കൂടുതൽ വിൽക്കുന്നത് ക്യൂട്ട്  ബേബി വേൾഡ്  ഷോപ്പുകളിൽ ആണ്






ഉന്നത  ഗുണമേന്മ ഉള്ളതും , മിതമായ  വിലക്ക് ലഭിക്കുന്നതും ആയ തോട്ടിൽ സ്റ്റാന്റുകൾ  ക്യൂട്ട് ബേബി വരൾഡിന്റെ എടപ്പാൾ ഹോസ്പിറ്റലി പ്രൈവറ്റ്  ലിമിറ്റഡ്  ബസ് സ്റ്റോപ്പിനും അടുത്തുള്ള  ഷോപ്പിലും , പൊന്നാനി വുമൺ  ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിന് മുൻപിൽ ഉള്ള  ഷോപ്പിലും ലഭിക്കുന്നതാണ്  .. കൂടുതൽ വിവരങ്ങൾക്ക്  താഴെ  കാണുന്ന നമ്പറിൽ ബന്ധപെടുക  ..

ക്യൂട്ട്  ബേബി  വേൾഡ് എടപ്പാൾ :8891193972 , 9526573054  , ക്യൂട്ട്  ബേബി വേൾഡ് പൊന്നാനി : 8137877014

window fixing cradle stands in edappal window fixing cradle stand in ponnani , cradle clothes , cradle spring , cradle hanger ,window cradle heavy metal hanger,SOFT CLOTH FOR BABY CRADLE WITH HANGER,
Baby Window Cradle Stand Heavy Metal Hanger

No comments:

Post a Comment

കൈ കാൽ മുട്ടുകൾ ( kneecaps ) ഇല്ലാതെയാണ് ഒരു കുഞ്ഞു ജനിക്കുന്നത് !

കൈ കാൽ മുട്ടുകൾ ( kneecaps ) ഇല്ലാതെയാണ് ഒരു കുഞ്ഞു ജനിക്കുന്നത് ! ഇല്ലാതെ എന്ന് പറഞ്ഞാൽ.. നമ്മുടെ അസ്ഥിപോലെ കട്ടി ഇല്ലാതെ ചുമ്മാ തരുണാസ്ഥി ...